Challenger App

No.1 PSC Learning App

1M+ Downloads
"സത്യം സമത്വം സ്വാതന്ത്ര്യം" ഇത് ഒരു മലയാള പത്രത്തിൻ്റെ ആപ്‌തവാക്യം ആണ്. പത്രം ഏതാണെന്ന് കണ്ടെത്തുക :

Aമലയാള മനോരമ

Bദീപിക

Cകേരള കൗമുദി

Dമാതൃഭൂമി

Answer:

D. മാതൃഭൂമി

Read Explanation:

മാതൃഭൂമി പത്രം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പിന്തുണ നൽകുന്നതിനായി 1923-ൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചതാണ്. സ്വാതന്ത്ര്യസമരത്തിൻ്റെ ആദർശങ്ങളായ സത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവയെ ഉയർത്തിപ്പിടിക്കുന്നതിൻ്റെ ഭാഗമായാണ് പത്രം ഈ ആപ്‌തവാക്യം സ്വീകരിച്ചത്.


Related Questions:

ശ്രീനാരായണ ഗുരുവിന്റെ ആദ്യരചന?
The booklet 'Adhyatmayudham' condemn the ideas of
പാർവതി നെന്മേനിമംഗലം ചെയ്ത പ്രധാന ബഹിഷ്കരണങ്ങൾ ഏതെല്ലാം?
സാംസ്കാരിക വിപ്ലവം മതം മാർക്സിസം ആരുടെ കൃതിയാണ്?
'ബാലപ്രബോധിനി' എന്ന പേരിൽ സംസ്കൃത പാഠശാല സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ് ?