App Logo

No.1 PSC Learning App

1M+ Downloads
അഗസ്ത്യമല ബയോസ്ഫിയർ റിസർവ് യുനെസ്കോയുടെ ലോക ജൈവ മണ്ഡല സംവരണ മേഖല ശൃംഖലയിൽ ഉൾപ്പെടുത്തിയ വർഷം ?

A2010

B2011

C2016

D2017

Answer:

C. 2016

Read Explanation:

2016 ൽ UNESCO, ലോക ജൈവ മണ്ഡല സംവരണ മേഖല ശൃംഖലയിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഉൾപ്പെടുത്തി.


Related Questions:

The First Biological Park in Kerala was?
കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വ ചിത്രശലഭം ഏതാണ് ?
അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ "മഞ്ഞപ്പൊട്ടുവാലൻ" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ?
കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?
കുറുമ്പാച്ചി മല എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?