1972 ൽ UNCTAD പ്രസിദ്ധീകരിച്ച ' വികസനത്തിനായുള്ള ഒരു നവ വ്യാപാര നയത്തിലേക്ക് ' എന്ന റിപ്പോർട്ടിൽ നിർദേശങ്ങളിൽ പെടാത്തത് ഏതൊക്കെയാണ് ?
- പാശ്ചാത്യവികസിത രാഷ്ട്രങ്ങൾ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന പ്രകൃതി വിഭവങ്ങളുടെ മേൽ നിയന്ത്രണം അൽപ വികസിത രാഷ്ട്രങ്ങൾക്ക് നൽകുക
- ദരിദ്ര രാജ്യങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന തരത്തിൽ അല്പവികസിത രാജ്യങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് പാശ്ചാത്യവിപണികളിലേക്ക് പ്രവേശന അനുവദിക്കുക
- പാശ്ചാത്യരാഷ്ട്രങ്ങളിൽ നിന്നുള്ള സാങ്കേതികവിദ്യയുടെ ചിലവ് കുറയ്ക്കുക
- അന്തർദേശീയ സാമ്പത്തിക സ്ഥാപനങ്ങളിൽ അല്പവികസിത രാജ്യങ്ങൾക്ക് വർധിച്ച പങ്കാളിത്തം അനുവദിക്കുക