1993 ജനുവരി 3 ന് റഷ്യൻ പ്രസിഡന്റ് ബോറിസ് യൽറ്റ്സിനും , അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും മോസ്‌കോയിൽ വച്ച് തന്ത്രപ്രധാനമായ പ്രത്യാക്രമണ ആയുധ കുറക്കാൻ കരാറിന്റെ ഉടമ്പടിയിൽ ഒപ്പുവച്ചു . ഏതാണ് ഈ ഉടമ്പടി ?
Aസ്ട്രാറ്റർജിക് ആംസ് ലിമിറ്റേഷൻ ടോക്സ്
Bസ്ട്രാറ്റർജിക് ആംസ് റീഡക്ഷൻ ട്രീറ്റി - 2
Cആണവായുധ നിർവ്യാപനക്കരാർ
Dപരിമിത പരീക്ഷണ നിരോധന ഉടമ്പടി