Challenger App

No.1 PSC Learning App

1M+ Downloads
ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് (BIS) നിലവിൽ വന്ന വർഷം ?

A1929

B1939

C1920

D1930

Answer:

D. 1930

Read Explanation:

  • അന്താരാഷ്ട്ര തലത്തിൽ കേന്ദ്ര ബാങ്കുകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും,തർക്കങ്ങൾ പരിഹരിക്കുന്നതിനും,വേണ്ടി രൂപീകരിക്കപ്പെട്ട സാമ്പത്തിക സംഘടനയാണ് ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് (BIS).
  • 1930 മെയ് മാസത്തിലാണ് സ്വിറ്റ്സർലൻഡിൽ ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് പ്രവർത്തനം ആരംഭിച്ചത്.
  • നിലവിൽ 60 ലോകരാജ്യങ്ങൾ ഇതിൽ അംഗമാണ്.
  • അഗസ്റ്റിൻ കാർസ്റ്റൻസാണ് നിലവിൽ ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻ്റിസിൻ്റെ  ജനറൽ മാനേജർ.

Related Questions:

ലോക കാലാവസ്ഥ സംഘടന (WMO) സ്ഥാപിതമായ വർഷം ഏത് ?
G20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?
സമ്പന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന ഏത് ?
The headquarters of South Asian Association for Regional Co-operation (SAARC) is
ഏത് മൃഗത്തിന്റെ സംരക്ഷണത്തിനായാണ് ലോക ബാങ്ക് ലോകത്തിലെ ആദ്യത്തെ വന്യജീവി ബോണ്ട് പുറത്തിറക്കിയത് ?