App Logo

No.1 PSC Learning App

1M+ Downloads
വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച വർഷം?

A1912

B1913

C1914

D1915

Answer:

A. 1912

Read Explanation:

വൻകര വിസ്ഥാപന സിദ്ധാന്തം 

  • സിമ മണ്ഡലത്തിന്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം . 
  • വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത്  - ആൽഫ്രഡ് വേഗ്നർ (ജർമനി)
  • 'The Origin of Continents and Oceans'  എന്ന പുസ്തകത്തിലാണ് ആൽഫ്രഡ് വേഗ്നർ വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിച്ചത്.
  • വേഗ്നറുടെ സിദ്ധാന്തമനുസരിച്ചു ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ഭൂഖണ്ഡം  -  പാൻജിയ
  • മാതൃഭൂഖണ്ഡം എന്ന പേരിലറിയപ്പെട്ടിരുന്ന ഭൂഖണ്ഡം -  പാൻജിയ
  • പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം -  പന്തലാസ്സ 

Related Questions:

രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര് ?
താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭാഗങ്ങൾ ചേർന്നതാണ് ശിലാമണ്ഡലം ?
അറ്റ്ലാന്റിക് സമുദ്രത്തിലുള്ള മധ്യ അറ്റ്ലാന്റിക് പർവ്വതനിരയുടെ നീളം എത്ര ?
വൻകര വിസ്ഥാപന സിദ്ധാന്തം അനുസരിച്ച് ദശലക്ഷക്കണക്കിനു വർഷങ്ങൾ മുൻപ് നിലവിലുണ്ടായിരുന്ന ഒരേ ഒരു വൻകര ഏതായിരുന്നു ?
താഴെ പറയുന്നതിൽ ഭൂകമ്പ സമയത് ഉണ്ടാകാത്ത തരംഗം ഏതാണ് ?