Challenger App

No.1 PSC Learning App

1M+ Downloads
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്ഥാപിതമായ വർഷം

A1957 സെപ്റ്റംബർ 4

B1957 സെപ്റ്റംബർ 6

C1956 സെപ്റ്റംബർ 7

D1956 സെപ്റ്റംബർ 5

Answer:

A. 1957 സെപ്റ്റംബർ 4

Read Explanation:

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുന്നത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ്


Related Questions:

ആഗമാനന്ദ സ്വാമികൾ സ്ഥാപിച്ച കോളേജ് ഏത് ?
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
2024 ലെ കേരള സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല
മലയാള സർവ്വകലാശാലയുടെ ആദ്യ ഡി-ലിറ്റ് പദവി ലഭിച്ചതാർക്ക് ?
"ബാർട്ടോസാറ്റ്" എന്ന പേരിൽ വിക്ഷേപണത്തിനായി ക്യൂബ്‌സാറ്റ് നിർമ്മിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനം ഏത് ?