App Logo

No.1 PSC Learning App

1M+ Downloads
ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്ന വർഷം ?

A1948

B1952

C1956

D1964

Answer:

B. 1952

Read Explanation:

  • ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്നത് - 1952 
  • ലക്ഷ്യം - സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം 

ശുപാർശകൾ 

  • ത്രിഭാഷാ പദ്ധതി നടപ്പിലാക്കുക  
  • സെക്കണ്ടറി തലത്തിൽ വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കുക 
  • വിവിധോദ്ദേശ്യ സ്കൂളുകൾ സ്ഥാപിക്കുക 
  • അധ്യാപകപരിശീലന സമിതി രൂപീകരിക്കുക 

Related Questions:

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനസ്സംഘടന കമ്മീഷൻ്റെ അധ്യക്ഷനാര് ?
ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം ഏതാണ് ?
ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു ?
തെലുങ്ക് സംസാരിക്കുന്നവർക്ക് വേണ്ടി ആന്ധ്ര സംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്യവുമായി നിരാഹാരം കിടന്ന് മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനി ആര് ?
പഞ്ചശീലതത്വങ്ങളിൽ ഒപ്പു വെച്ച രാജ്യങ്ങളേത് ?