Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഒരു മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം ?

A1986

B1990

C1984

D1974

Answer:

D. 1974

Read Explanation:

മലിനീകരണം

  • പരിസ്ഥിതിയിലെ വായു, മണ്ണ്, ജലം എന്നിവയുടെ ഭൗതികവും, രാസപരവുമായ സ്വാഭാവിക ഗുണങ്ങളിൽ മനുഷ്യനോ മറ്റു ജന്തുക്കൾക്കോ ഹാനികരമാം വിധം പ്രതികൂലമാറ്റങ്ങൾ സംഭവിക്കുന്ന പ്രക്രിയ - മലിനീകരണം (Pollution)
  • ഇങ്ങനെ അനഭിലഷണീയമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഘടകങ്ങൾ - മലിനീകാരികൾ (Pollutants)
  • ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം    -  1974
  • ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനം             - കേരളം

Related Questions:

ആമസോൺ നദി ' മാരനോൺ ' എന്ന പേരിൽ അറിയപ്പെടുന്ന രൈജ്യം ഏതാണ് ?
ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ദ്വീപ് ഏത് രാജ്യത്തിന്റെ സൈനികകേന്ദ്രമാണ് ?
Which country is known as the Lady of Snow?
ഏത് പുസ്തകത്തിലാണ് ആൽഫ്രഡ് വേഗ്നർ വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിച്ചത് ?
ഇന്ത്യയിൽ ആദ്യമായി നെഗറ്റിവ് ജനസംഖ്യ വളർച്ച ഉണ്ടായ വർഷം ഏതാണ് ?