Challenger App

No.1 PSC Learning App

1M+ Downloads
തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിച്ച വർഷം?

A1856

B1850

C1859

D1852

Answer:

A. 1856

Read Explanation:

തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിച്ചത് വെയസാർപാണ്ടി മുതൽ വലാജാ റോഡ് വരെയാണ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏതാണ് ?
ഇന്ത്യയുടെ നൂറാമത്തെ കിസാൻ റെയിൽ മഹാരാഷ്ട്രയ്ക്കും മറ്റേതൊരു സംസ്ഥാനത്തിനുമിടയിലാണ് ?
The fastest train of India is _______________ Express
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ?
സിക്കിം സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത് എവിടെ ?