Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം ഏത്?

A1934

B1930

C1931

D1932

Answer:

C. 1931

Read Explanation:

1931 മാർച്ച് 5 ന് ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിന് മുമ്പ് മഹാത്മാഗാന്ധിയും അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോർഡ് ഇർവിനും ഒപ്പുവച്ച ഒരു രാഷ്ട്രീയ കരാറായിരുന്നു 'ഗാന്ധി-ഇർവിൻ ഉടമ്പടി'.


Related Questions:

1930, 1931, 1932 എന്നീ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ ?
ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി :
Gandhi Irwin Pact was signed on :
ബ്രിട്ടീഷ് ഗവണ്മെന്റ് ലണ്ടനിൽ സംഘടിപ്പിച്ച മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻനേതാവ് ?
When did Mahatma Gandhi leave for England to participate in the Second Round Table Conference?