ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം ?A1949 നവംബർ 26B1950 ജനുവരി 26C1949 ആഗസ്ത് 26D1956 നവംബർ 26Answer: A. 1949 നവംബർ 26Read Explanation:1949 നവംബർ 26 നവംബർ 26 -ഭരണഘടനാ ദിനം/ സംവിധാൻ ദിവസ് /ദേശീയ നിയമ ദിനം 2015 ൽ ഇന്ത്യാ ഗവണ്മെന്റ് ഭരണഘടനാ ദിനമായി പ്രഖ്യാപിച്ചു. Read more in App