Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ തെളിവ് നിയമം (Indian Evidence Act) പാസാക്കിയ വർഷം ഏതാണ് ?

A1860 ഫെബ്രുവരി 1

B1895 ഓഗസ്റ്റ് 7

C1872 മാർച്ച് 15

D1902 ഡിസംബർ 25

Answer:

C. 1872 മാർച്ച് 15

Read Explanation:

  • ഇന്ത്യൻ തെളിവ് നിയമത്തിന്റെ ഉപജ്ഞാതാവായി ജെയിംസ് ഫിറ്റ്സ് ജെയിംസ് കണക്കാക്കുന്നത്.

  • 1872 മാർച്ച് 15 ന് പാസാക്കിയ ഈ ആക്ട്,1872 സെപ്റ്റംബർ 1 നാണ് നിലവിൽ വന്നത്.

  • ഇന്ത്യൻ തെളിവ്  നിയമം രൂപംകൊണ്ടപ്പോൾ ആകെ 3 ഭാഗങ്ങളും 11 അധ്യായങ്ങളും 167 വകുപ്പുകളുമാണ് ഉണ്ടായിരുന്നത്.

  • 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരം വയ്ക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിർമ്മാണ പരിഷ്കരണമാണ് ഭാരതീയ സാക്ഷ്യ അധീനിയം 2023.


Related Questions:

മുന്‍പ് കോടതിയില്‍ അല്ലെങ്കില്‍ നിയമപരമായി സാക്ഷ്യം രേഖപ്പെടുത്താനധികാരമുള്ള ഒരാള്‍ക്ക് ഒരു സാക്ഷി നല്‍കിയ സാക്ഷ്യം, പിന്നീട് അതേ കേസിന്റെ മറ്റൊരു ഘട്ടത്തിലും അല്ലെങ്കില്‍ മറ്റൊരു കോടതികേസിലും പ്രമാണമായി ഉപയോഗിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ഭാരതീയ സാക്ഷ്യ അധിനിയത്തിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
കുറ്റസമ്മതത്തെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏതാണ്?
ഒരു വ്യക്തി താൻ അഴിമതി നടത്തിയെന്ന് സമ്മതിച്ചാൽ,അത് കോടതിയിൽ തെളിവായി ഉപയോഗിക്കാംഎന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?

താഴെ പറയുന്നവയിൽ BSA സെക്ഷനുകളുമായി ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 43(i) - ഏതെങ്കിലും ജനസമൂഹത്തിന്റെയോ കുടുംബത്തിന്റെയോ വഴക്കങ്ങളെയും സിദ്ധാന്തങ്ങളെയും കുറിച്ച് പറയുന്ന BSA സെക്ഷൻ
  2. സെക്ഷൻ 43(ii) - ഏതെങ്കിലും മതസ്ഥാപനത്തിന്റെയും ചാരിറ്റബിൾ സ്ഥാപനത്തിന്റെയോ ഭരണം, ഘടന എന്നിവയെക്കുറിച്ച് പറയുന്ന BSA സെക്ഷൻ
  3. സെക്ഷൻ 43(iii) - പ്രത്യേക ജില്ലകളിലോ പ്രത്യേക ജനവിഭാഗങ്ങളോ ഉപയോഗിക്കുന്ന വാക്കുകളുടെയോ പ്രയോഗങ്ങളുടെയോ അർത്ഥത്തെ കുറിച്ച് പറയുന്ന BSA സെക്ഷൻ