App Logo

No.1 PSC Learning App

1M+ Downloads
കുറ്റസമ്മതത്തെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏതാണ്?

Aസെക്ഷൻ 24

Bസെക്ഷൻ 23

Cസെക്ഷൻ 22

Dസെക്ഷൻ 21

Answer:

C. സെക്ഷൻ 22

Read Explanation:

സെക്ഷൻ 22 - കുറ്റസമ്മതം [confession ] പ്രേരണ, ഭീഷണി , വാഗ്ദാനം മൂലമുള്ള കുറ്റസമ്മതം

  • കുറ്റാരോപിതനായ വ്യക്തിയുടെ കുറ്റസമ്മതം ക്രിമിനൽ നടപടികളിൽ അപ്രസക്തമായി കണക്കാക്കുന്ന വ്യവസ്ഥകൾ

  • അധികാര സ്ഥാനത്തുള്ള ഒരു വ്യക്തിയിൽ നിന്നുള്ള ഭീഷണികൾ, നിർബന്ധം, വാഗ്ദാനങ്ങൾ എന്നിവയിൽ പ്രേരിതനായി കുറ്റസമ്മതം നടത്തിയാൽ അത് അപ്രസക്തമാണ്

  • കുറ്റസമ്മതം ഒരു നേട്ടത്തിലേക്ക് നയിക്കും, അല്ലെങ്കിൽ ഒരു ദോഷം ഒഴിവാക്കും എന്ന് വിശ്വസിക്കാൻ പ്രതിക്ക് ന്യായമായ കാരണങ്ങളുണ്ടോ എന്ന് കോടതി വിലയിരുത്തുന്നു


Related Questions:

സാക്ഷികളായി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത വ്യക്തികളിൽ നിന്ന് ലഭിക്കുന്ന മൊഴികളെ സംബന്ധിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത് ?
വകുപ്-44 പ്രകാരം വിവാഹം തെളിയിക്കാൻ മാത്രം ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം ഉപയോഗിക്കാമോ?
ഒരു വിചാരണയിൽ ഒരാൾ ഓടിപ്പോയാൽ, എന്നാൽ മറ്റുള്ളവരെ വിചാരണ തുടരുമ്പോൾ, അത് BSA-ലെ സെക്ഷൻ 24 പ്രകാരം എന്തായി കണക്കാക്കും?
ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല. എന്ന് പരാമർശിക്കുന്ന BSA- ലെ വകുപ് ഏതാണ്?

BSA-ലെ വകുപ് 43 പ്രകാരം തെറ്റായ പ്രസ്താവനകൾ ഏവ?

  1. മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ഭരണരീതി സംബന്ധിച്ച അഭിപ്രായങ്ങൾ കോടതി പരിഗണിക്കേണ്ടതില്ല.
  2. ഒരു സമൂഹത്തിലെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ എന്നിവയുടെ യഥാർത്ഥതയെക്കുറിച്ചുള്ള അഭിപ്രായം നിർണ്ണയിക്കാൻ കോടതി അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം പരിഗണിക്കും
  3. പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥം നിർണ്ണയിക്കുമ്പോൾ ഭാഷാപണ്ഡിതരുടെ അഭിപ്രായം പ്രാധാന്യമില്ല.
  4. രു സമൂഹത്തിലെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ എന്നിവയുടെ യഥാർത്ഥതയെക്കുറിച്ചുള്ള അഭിപ്രായം നിർണ്ണയിക്കാൻ കോടതി അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം പരിഗണിക്കും.