Challenger App

No.1 PSC Learning App

1M+ Downloads
ഇൻറർനാഷണൽ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് ഏത് വർഷം?

A1863

B1920

C1932

D1935

Answer:

A. 1863

Read Explanation:

റെഡ് ക്രോസ് ഇന്ത്യയുടെ ആസ്ഥാനം ന്യൂഡൽഹി ആണ് . 1863 -ലാണ് ഇൻറർനാഷണൽ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് . ഇപ്പോൾ ഇൻറർനാഷണൽ റെഡ് ക്രോസ് ആൻഡ് റെഡ് ക്രസൻറ് സൊസൈറ്റി എന്നറിയപ്പെടുന്നു


Related Questions:

ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് (BIS) നിലവിൽ വന്ന വർഷം ?

താഴെ കാണിച്ചിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.

  1. UNICEF-ന്റെ 8-ാമത് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ ആണ്.
  2. ഐക്യരാഷ്ട്ര സംഘടന 2024-നെ 'ഒട്ടകങ്ങളുടെ' വർഷമായി പ്രഖ്യാപിച്ചു.
  3. “സ്ത്രീകളിൽ നിക്ഷേപിക്കുക പുരോഗതി ത്വരിതപ്പെടുത്തുക" എന്നതാണ് 2024-ലെ അന്താരാഷ്ട്ര വനിത ദിനത്തിന്റെ മുദ്രാവാക്യം

    അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനവും  

    1. UN വുമൺ - ന്യൂയോർക്ക്  
    2. ആഗോള തപാൽ യൂണിയൻ - ബേൺ  
    3. സാർക്ക് - കാഠ്മണ്ഡു 
    4. അന്താരാഷ്ട്ര മാരിടൈം സംഘടന - ലണ്ടൻ 

    ശരിയായ ജോഡി ഏതൊക്കെയാണ് ?  

    ദേശീയതലത്തിൽ പ്രശസ്തി നേടിയ മനുഷ്യാവകാശ സംഘടന
    ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ ഉൾപെടാത്തത് ആരാണ് ?