Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ആരംഭിച്ച വർഷം ?

A2020

B2016

C2019

D2018

Answer:

D. 2018

Read Explanation:

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (കെഎഎസ്) 

  • ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസിന് സമാനമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (കെഎഎസ്) നിലവിൽ വന്നത് - 2018 ജനുവരി 1
  • ഐഎഎസിനു തൊട്ടുതാഴെ സെക്കന്‍റ് ഗസറ്റഡ് റാങ്ക് കേഡറിലായിരിക്കും കെഎസ്എസിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുന്നത്. 
  • കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള പരീക്ഷയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്.
  • രണ്ട് ഘട്ടങ്ങളുള്ള പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്, അതിനു ശേഷം 18 മാസത്തെ പരിശീലനവും ഉണ്ട്.

Related Questions:

താഴെ പറയുന്നവയിൽ ബാധകമല്ലാത്തത് ഏത് ?

 ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാറ്റിംഗ് കമ്മറ്റികൾ

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ കേരളാ അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

  1. കേരളാ അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത് കേരളാ പബ്ലിക് സർവ്വീസ് കമ്മിഷനാണ്
  2. ഇന്ത്യൻ സിവിൽ സർവ്വീസിന് സമാനമായി കേരളത്തിൽ രൂപപ്പെടുത്തിയ സർവ്വീസാണ് ഇത്
  3. കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവ്വിസിന് നിലവിൽ വന്നത് 2018 ജനുവരി 1-ാം തീയതിയാണ്
    കേരളത്തിൽ, താഴെപ്പറയുന്നവരിൽ ആരാണ് സബോർഡിനേറ്റ് നിയമനിർമ്മാണ സമിതിയെ നാമനിർദ്ദേശം ചെയ്യുന്നത്
    സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി
    Which among the following is the main purpose of the ‘Shaili’ app launched by Government of Kerala?