App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന മുഖ്യമന്ത്രി ചെയർമാൻ ആയിട്ടുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആരാണ്?

Aവിദ്യാഭ്യാസ വകുപ്പ് മന്ത്രി

Bആരോഗ്യ വകുപ്പ് മന്ത്രി

Cറവന്യൂ വകുപ്പ് മന്ത്രി

Dകൃഷി വകുപ്പ് മന്ത്രി

Answer:

C. റവന്യൂ വകുപ്പ് മന്ത്രി

Read Explanation:

  • കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത് 2007 മെയ്‌ 4

  • കേന്ദ്ര സർക്കാരിന്റെ എക്സിക്യൂട്ടീവ് ഓർഡർ ലൂടെ ദേശീയ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത് 

  • 2005 മെയ് 30 ദേശീയ ദുരന്ത നിവാരണ നിയമം സ്റ്റാറ്റ്യൂട്ടറി ബോഡിയായി നിലവിൽ വന്നത്  2006 സെപ്റ്റംബർ 27

  • കേരള ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയർമാൻ - റവന്യൂ മന്ത്രി

  • സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കൺവീനർ - അഡീഷണൽ ചീഫ് സെക്രട്ടറി

  • ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന കാര്യനിർവഹണ സമിതിയുടെ അധ്യക്ഷൻ - ചീഫ് സെക്രട്ടറി

  • സുരക്ഷാ യാനം എന്നതാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആപ്തവാക്യം

  • സംസ്ഥാന ദുരന്ത പ്രതികരണ സേനയ്ക്ക് രൂപം നൽകിയത് - 2012 ഒക്ടോബർ


Related Questions:

നമ്മുടെ ഇപ്പോഴത്തെ ആരോഗ്യവകുപ്പു മന്ത്രി ആരാണ്‌?
കേരള ലക്ഷദ്വീപ് മേഖല ചുമതലയുള്ള ആദായനികുതി പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?
താഴെ പറയുന്നവയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത് ആര്?
സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?
മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ ആര് ?