കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (KIED) സ്ഥാപിതമായ വർഷം ?A1989B1993C1999D1994Answer: D. 1994 Read Explanation: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (KIED) കേരളത്തിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനത്തെ യുവാക്കൾക്ക് മാനവ ശേഷി വികസനത്തിലും,നൈപുണ്യ വികസനത്തിലും പരിശീലനം നൽകാൻ സ്ഥാപിതമായി 1994 നവംബർ 9ന് നിലവിൽ വന്നു. കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റുമായും, അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു Read more in App