App Logo

No.1 PSC Learning App

1M+ Downloads
എന്താണ് KSEBയുടെ ആപ്തവാക്യം?

Aഗുണനിലവാരമുള്ള വൈദ്യുതി

Bകേരളത്തിൻറ്റെ ഊർജം

Cകേരളത്തിൻറ്റെ വൈദ്യുതി

Dഇതൊന്നുമല്ല

Answer:

B. കേരളത്തിൻറ്റെ ഊർജം


Related Questions:

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് എവിടെ സ്ഥിതിചെയ്യുന്നു ?
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമായ "റിയാബ്" പുനസംഘടിപ്പിച്ചതിനു ശേഷം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച ഇസാഫിൻറ ആസ്ഥാനം?
നേപ്പിയർ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
State Institute of Rural Development was situated in?