Challenger App

No.1 PSC Learning App

1M+ Downloads
"കേരള സ്റ്റേറ്റ് ബാംബൂ മിഷൻ" ആരംഭിച്ച വർഷമേത് ?

A2003

B1999

C2007

D2010

Answer:

A. 2003

Read Explanation:

കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (KSBM)

  • കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബാംബൂ മിഷന്റെ (NBM) വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനതല ഏജെൻസി. 
  • 2003 ല്‍ രൂപീകരിക്കപ്പെട്ടു. 
  • വർഷം തോറും മുള ഉല്പ്പനങ്ങളുടെ പ്രചരണത്തിനായി 'ബാംബൂ ഫെസ്റ്റ്' സംഘടിപ്പിക്കുന്നത് KSBM ആണ് 

താഴെ പറയുന്നവയ്ക്കായി വിവിധ  സബ് കമ്മിറ്റികൾ KSBMന് കീഴിൽ പ്രവരത്തിക്കുന്നു : 

  • മുളയുടെ പ്രചാരണം
  • സാങ്കേതിക വിദ്യ ഉപയോഗിക്കല്‍
  • ഗവേഷണവും വികസനവും
  • വിപണനവും ജീവിത മാര്‍ഗ്ഗവും
  • ഡിസൈനും പരിശീലനവും  

Related Questions:

കേരള സർക്കാർ ആദ്യമായി ഐ.ടി നയം പ്രഖ്യാപിച്ച വർഷം ?
ചുവടെ തന്നിരിക്കുന്നതിൽ കേരളത്തിന്റെ പരമ്പരാഗത വ്യവസായം ഏതാണ് ?
കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട്ടെ സ്ഥലം ഏതാണ് ?
ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലയേത് ?
സംസ്ഥാനത്തു ടെക്സ്റ്റൈൽ മില്ലുകൾ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ 1972ൽ ആരംഭിച്ച സംരംഭം ഏത് ?