Challenger App

No.1 PSC Learning App

1M+ Downloads
ആർക്കാണ് "സന്ത്‌ കബീർ" അവാർഡ് നൽകുന്നത് ?

Aമികച്ച കയർ നിർമാണ യൂണിറ്റിനു

Bമികച്ച ടെക്സ്റ്റൈൽ വ്യവസായത്തിനു

Cമികച്ച നെയ്ത്തുകാർക്ക്

Dമികച്ച കശുവണ്ടി വ്യവസായകനു

Answer:

C. മികച്ച നെയ്ത്തുകാർക്ക്

Read Explanation:

കേന്ദ്ര സർക്കാർ മികച്ച നെയ്ത്തുകാർക്ക് നൽകുന്ന പുരസ്‌കാരമാണ് "സന്ത്‌ കബീർ".


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല ഏത് ?
കരകൗശല കലാകാരന്മാരുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആരംഭിച്ച സ്ഥാപനം ?
കേരളത്തിൽ ആധുനിക വ്യവസായശാലകൾ നിർമിക്കാൻ വേണ്ട സാങ്കേതിക, സാമ്പത്തിക സഹായങ്ങൾ നൽകിയതാര് ?
"കയർ ബോർഡ്" സ്ഥാപിതമായ വർഷം:
കശുവണ്ടി വ്യവസായകേന്ദ്രമെന്ന് കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചത് ഏത് പ്രദേശത്തെയാണ് ?