Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന തണ്ണീർത്തട നിയമം പാസാക്കിയ വർഷം ?

A2005

B2008

C2010

D2020

Answer:

B. 2008

Read Explanation:

തണ്ണീർത്തട സംരക്ഷണം

  • 6 മീറ്ററിന് താഴെ ആഴമുള്ള ജലം ഒഴുകുന്നതോ കെട്ടിക്കിടക്കുന്നതോ സ്ഥിരമോ താൽക്കാലികമോ ആയ ശുദ്ധജലമോ, ലവണ ജലം നിറഞ്ഞ ചതുപ്പ് പ്രദേശങ്ങൾ, വെള്ളക്കെട്ടുകൾ ഇവയെല്ലാം തണ്ണീർത്തടങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നു. 
  • തടാകങ്ങൾ, നദികൾ, വെള്ളക്കെട്ടുകൾ, ചതുപ്പുകൾ, നനവാർന്ന പുൽമേടുകൾ, മരുപ്പച്ചകൾ, നദീ മുഖങ്ങൾ, വേലിയേറ്റ പ്രദേശങ്ങൾ, സമുദ്രതീരങ്ങൾ തുടങ്ങിയവ തണ്ണീർത്തടങ്ങളായി പരിഗണിക്കുന്നു. 
  • കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും വേൾഡ് ലൈഫും സംയുക്തമായി 2006 ഫെബ്രുവരി 2 തണ്ണീർത്തട ദിനമായി ആഘോഷിച്ചു. 
  • തണ്ണീർത്തടങ്ങളെയും അവയുടെ സ്രോതസ്സുകളെയും സംരക്ഷിച്ച് മനുഷ്യരാശിക്ക് പ്രയോജനപ്പെടുത്തൽ ആണ് തണ്ണീർത്തട സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. 
  • കേരള സംസ്ഥാന തണ്ണീർത്തട നിയമം പാസാക്കിയ വർഷം - 2008
  • കേരളത്തിലെ അഷ്ടമുടിക്കായൽ, വേമ്പനാട്ട് കായൽ, ശാസ്താംകോട്ട കായൽ, തൃശ്ശൂരിലെ കോൾനിലങ്ങൾ എന്നിവ അന്താരാഷ്ട്ര തണ്ണീർത്തട പട്ടികയിൽ പെടുന്നു.

Related Questions:

കണ്ടൽച്ചെടി സംരക്ഷണത്തിലൂടെ പ്രസിദ്ധനായ കേരളീയൻ :
കേരളത്തിലെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തി ?
കേരളത്തിലെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ആര് ?
കല്ലൻ പൊക്കുടൻ പരിസ്ഥിതി സംരക്ഷണത്തിനായി ഏത് മേഖലയിലാണ് പ്രമുഖ സാന്നിധ്യമായിരുന്നത് ?
'വേൾഡ് വാട്ടർ കോൺഫറൻസ്' പ്ലാച്ചിമടയിൽ നടന്ന വർഷം ഏത് ?