Challenger App

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചിത്രശല വൈവിധ്യമുള്ളസംസ്ഥാനം?

Aതമിഴ്നാട്

Bകർണാടക

Cമഹാരാഷ്ട്ര

Dകേരളം

Answer:

D. കേരളം

Read Explanation:

  • • കേരളത്തില്‍ കാണപ്പെടുന്ന 328 ചിത്രശലഭ ഇനങ്ങളില്‍ 41 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നവയാണ്.

    • പശ്ചിമഘട്ടത്തില്‍ ആകെ 337 ചിത്രശലഭ ഇനങ്ങള്‍ ഉണ്ട്


Related Questions:

അടുത്തിടെ വയനാട്ടിൽ നിന്നും കണ്ടെത്തിയ "യുഫേയ വയനാഡെൻസിസ്‌" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ?
2023 ഒക്ടോബറിൽ അന്തരിച്ച പരിസ്ഥിതി, സാമൂഹിക പ്രവർത്തകനും വനമിത്ര പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?
കേരളത്തിലെ വയനാട് ജില്ലയിലെ പശ്ചിമഘട്ടത്തിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ കിഴങ്ങുവർഗ്ഗത്തിന് നൽകിയ പേര്?
കണ്ടൽച്ചെടി സംരക്ഷണത്തിലൂടെ പ്രസിദ്ധനായ കേരളീയൻ :
കേരളത്തിൽ ഏക കമ്മ്യൂണിറ്റി റിസർവ്വ് ഏതാണ് ?