Challenger App

No.1 PSC Learning App

1M+ Downloads
കുണ്ടറ വിളംബരം നടത്തിയ വർഷം

A1806

B1809

C1857

D1757

Answer:

B. 1809

Read Explanation:

കുണ്ടറ വിളംബരം

  • കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദളവ - വേലുത്തമ്പി ദളവ
  • കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് - 1809 ജനുവരി 11 (984 മകരം 1) (കുണ്ടറ വിളംബരത്തിലൂടെ വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്തു)
  • കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം

Related Questions:

തിരുവിതാംകൂർ രാജാക്കന്മാരുടെ ഔദ്യോഗിക പേര്?
അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ രാജാവായി അധികാരമേറ്റ വർഷം ഏതാണ് ?
The 'Janmi Kudiyan' proclamation was issued in the year of?
തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ ആരായിരുന്നു ?
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ദിവാൻ?