App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ രാജാക്കന്മാരുടെ ഔദ്യോഗിക പേര്?

Aസാമൂതിരി

Bവഞ്ചിഭൂപതി

Cനാടുവാഴികൾ

Dവേണാട് രാജാക്കന്മാർ

Answer:

B. വഞ്ചിഭൂപതി


Related Questions:

തിരുവിതാംകൂറിന്റെ നെല്ലറ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ് ?
വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണി കഴിപ്പിച്ച തിരുവിതാംകൂർ ദിവാൻ ആര് ?
തിരുവിതാംകൂറിലെ ഏറ്റവും പഴക്കമുള്ള നാണയം ഏതാണ് ?
സ്വാതിതിരുനാളിന്റെ കാലത്തു വളർന്നുവന്ന നൃത്തരൂപം?
തിരുവിതാംകൂർ കലാപത്തിന്റെ 'മാഗ്നാകാർട്ട' എന്ന് വാഴ്ത്തപ്പെട്ട വിളംബരം തിരിച്ചറിയുക.