ഇറ്റാലിയൻ ഭരണകൂടവും കത്തോലിക്ക സഭയും തമ്മിൽ ലാറ്ററൻ ഉടമ്പടി ഒപ്പുവച്ച വർഷം ?
A1929
B1931
C1941
D1942
Answer:
A. 1929
Read Explanation:
ലാറ്ററൻ ഉടമ്പടി
- 1929ൽ കത്തോലിക്ക സഭയുമായി ഉണ്ടായിരുന്ന ഇറ്റലിക്കുണ്ടായിരുന്നു പ്രശ്നങ്ങൾ മുസ്സോളിനിയുടെ നേതൃത്വത്തിൽ പരിഹരിച്ചു
- ഇതിനെ തുടർന്ന് സഭയുമായി അദ്ദേഹം സഭയുമായി ലാറ്ററൻ ഉടമ്പടിയിൽ ഒപ്പുവച്ചു.
- ഇതുപ്രകാരം വത്തിക്കാൻ നഗരത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.
- പോപ്പിനെതിരെയുള്ള പ്രചാരണവും അവസാനിപ്പിച്ചു.
- ക്രിസ്തുമതത്തെ രാഷ്ട്ര മതമായി അംഗീകരിച്ചു.
- പത്തൊൻപതാം നൂറ്റാണ്ടിൽ ഇറ്റാലിയുടെ ഏകീകരണ സമയത്ത് സംഭവിച്ച സഭയ്ക്ക് സംഭവിച്ച നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ഇറ്റലി സമ്മതിച്ചു
- കത്തോലിക്കാ സഭ മുസോളിനിയുടെ അധികാരത്തിന്റെ നെടുംതൂണായി മാറി.