ലോറസ് സ്പോർട്സ് അവാർഡ് ഏർപ്പെടുത്തിയ വർഷം ?
Read Explanation:
- 'കായിക രംഗത്തെ ഓസ്കാര്‍' എന്നറിയപ്പെടുന്ന പുരസ്കാരമാണ് ലോറസ് സ്പോർട്സ് അവാർഡ്
- 1999-ൽ ലോറസ് സ്പോർട്ട് ഫോർ ഗുഡ് ഫൗണ്ടേഷൻ സ്ഥാപക രക്ഷാധികാരികളായ ഡൈംലറും റിച്ചെമോണ്ടും ചേർന്നാണ് ഇത് സ്ഥാപിച്ചത്.
- മെഴ്‌സിഡസ് ബെൻസ്, ഐഡബ്ല്യുസി ഷാഫൗസെൻ, എംയുഎഫ്‌ജി എന്നീ കമ്പനികൾ ഇതിൻറെ ആഗോള പങ്കാളികളാണ്.
- 1999ൽ പുരസ്കാരം ഏർപ്പെടുത്തിയെങ്കിലും 2000 മുതലാണ് നൽകിത്തുടങ്ങിയത് പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സ് ആയിരുന്നു പ്രഥമ ലോറസ് സ്പോർട്സ് അവാർഡ് ജേതാവ്.