അവസാനമായി നടന്ന 2019-ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം?Aഇന്ത്യBപാകിസ്ഥാൻCബംഗ്ലാദേശ്Dശ്രീലങ്കAnswer: A. ഇന്ത്യ Read Explanation: നേപ്പാളിലെ കാഠ്മണ്ഡു, പൊഖാറ എന്നിവിടങ്ങളിലായിരുന്നു 2019ലെ സൗത്ത് ഏഷ്യൻ ഗെയിംസിൻ്റെ വേദി. 312 മെഡലുകളുമായി ഇന്ത്യയാണ് ഈ കായിക മേളയിൽ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്ത് നേപ്പാളും മൂന്നാംസ്ഥാനത്ത് ശ്രീലങ്കയും മെഡൽ പട്ടികയിൽ ഇടം നേടി. Read more in App