App Logo

No.1 PSC Learning App

1M+ Downloads
ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ രൂപീകരിച്ച വർഷം?

A1946

B1947

C1948

D1949

Answer:

C. 1948

Read Explanation:

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ രൂപീകരിക്കണമെന്ന ആവശ്യമുയർന്ന പശ്ചാത്തലത്തിൽ 1948 ൽ കേന്ദ്ര ഗവൺമെന്റ് എസ്.കെ.ധർ അധ്യക്ഷനായി ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ രൂപീകരിച്ചു.


Related Questions:

ഹണ്ടർ കമ്മീഷൻ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യൻ ആസൂത്രണ കമ്മീഷൻ്റെ ആദ്യത്തെ ഉപാധ്യക്ഷൻ ?
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
താഴെ പറയുന്നവരിൽ J V P കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആരാണ് ?
ധനകാര്യ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?