App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സംസ്ഥാന പുനസംഘടന കമ്മീഷൻ്റെ അധ്യക്ഷൻ ആരായിരുന്നു?

Aവിപി മേനോൻ

Bഫസൽ അലി

Cസർദാർ വല്ലഭഭായി പട്ടേൽ

Dഇവരാരുമല്ല

Answer:

B. ഫസൽ അലി

Read Explanation:

• 1953-ൽ ജവഹർലാൽ നെഹ്‌റു സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ നിയമിച്ചു. • സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ഫസൽ അലിയെ അതിന്റെ ചെയർമാനായി നിയമിച്ചു • എച്ച്.എൻ.കുൻസ്രു, കെ.എം.പണിക്കർ എന്നിവരായിരുന്നു ഇതിലെ മറ്റ് രണ്ട് അംഗങ്ങൾ.


Related Questions:

22 -ാ മത് നിയമ കമ്മീഷന്റെ ചെയർമാനായി നിയമിതനായത് ആരാണ് ?
താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അദ്ധ്യക്ഷ ?
സ്വതന്ത്ര ഇന്ത്യയിൽ നിയമിക്കപ്പെട്ട ഒന്നാം ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ ?
The Planning commission in India is :
ഇന്ത്യയിലെ 14-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ :