App Logo

No.1 PSC Learning App

1M+ Downloads
മദിരാശി നമ്പൂതിരി ആക്‌ട് / മാപ്പിള ആക്‌ട് പാസ്സാക്കിയ വർഷം ?

A1933

B1936

C1939

D1941

Answer:

A. 1933

Read Explanation:

മലബാറിലെ നമ്പൂതിരിമാരുടെയും മാപ്പിളമാരുടെയും ദായക്രമത്തിൽ മാറ്റം വരുത്തിയ നിയമമമാണ് മദിരാശി നമ്പൂതിരി ആക്‌ട് / മാപ്പിള ആക്‌ട്


Related Questions:

Who ruled Travancore for the shortest period of time?
പുനലൂര്‍ തൂക്കു പാലം പണികഴിപ്പിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?
തിരുവിതാംകൂറിൽ വാക്‌സിനേഷനും അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കിയ സമയത്തെ ദിവാൻ?
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം ?
തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം ഏത് ?