Challenger App

No.1 PSC Learning App

1M+ Downloads
സാധുജന ദൂതൻ എന്ന മാസിക പ്രസിദ്ധീകരിച്ച വർഷം?

A1910

B1916

C1919

D1921

Answer:

C. 1919

Read Explanation:

സാധുജന ദൂതൻ എന്ന മാസികക്ക് തുടക്കംകുറിച്ചത്-ജോൺ ജോസഫ് ചേരമർ സമുദായത്തിൻറെ അവശതകൾ പരിഹരിക്കുന്നതിനായി 1921-ൽ തിരുവിതാംകൂർ മഹാജനസഭ എന്ന സംഘടനയ്ക്ക് ജോൺ ജോസഫ് രൂപം നൽകി


Related Questions:

ആനന്ദ മഹാസഭയുടെ സ്ഥാപകൻ ?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളിൻ്റെ കാലത്ത് തിരുവിതാംകൂർ റസിഡൻ്റ് ആയി നിയമിതനായത് മക് ഗ്രിഗർ ആയിരുന്നു.

2.മക് ഗ്രിഗർ യോഗ വിദ്യയും തമിഴും തൈക്കാട് അയ്യയിൽ നിന്നും അഭ്യസിച്ചു.

3.മക് ഗ്രിഗർ അയ്യാ ഗുരുവിനെ തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ട് പദവിയിൽ നിയമിക്കുകയും ചെയ്തു.

സവർണ്ണ ജാഥ സംഘടിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് :
വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രം ?
പന്മനയിൽ സമാധിയായ വ്യക്തി ?