Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏത് വർഷമാണ് പ്രയാഗ്‌രാജിൽ മഹാ കുംഭമേള നടന്നത് ?

A2019

B2022

C2024

D2025

Answer:

D. 2025

Read Explanation:

• 144 വർഷത്തിൽ ഒരിക്കലാണ് മഹാകുംഭമേള നടക്കുന്നത്

• 45 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി

• നാല് തരം കുംഭമേളകൾ നടത്താറുണ്ട്

• വിവിധ കുംഭമേളകൾ - കുംഭമേള, പൂർണ്ണ കുംഭമേള, അർദ്ധ കുംഭമേള, മഹാ കുംഭമേള

• 3 വർഷം കൂടുമ്പോഴാണ് കുംഭമേള നടക്കുന്നത്

• കുംഭമേള നടക്കുന്നത് - ഹരിദ്വാർ, പ്രയാഗരാജ്, നാസിക്, ഉജ്ജയിൻ

• 6 വർഷം കൂടുമ്പോഴാണ് അർദ്ധ കുംഭമേള നടക്കുന്നത്

• അർദ്ധ കുംഭമേള നടക്കുന്ന സ്ഥലങ്ങൾ - ഹരിദ്വാർ, പ്രയാഗ്‌രാജ്

• 12 വർഷത്തിലൊരിക്കലാണ് പൂർണ്ണ കുംഭഹമേള നടക്കുന്നത്

• പൂർണ്ണ കുംഭമേള നടക്കുന്നത് - പ്രയാഗ്‌രാജ്

• 12 വർഷങ്ങളിലെ ഇടവേളകളിൽ നടക്കുന്ന 12 പൂർണ്ണ കുംഭമേളകൾക്ക് ശേഷമാണ് മഹാ കുംഭമേള നടക്കുന്നത്


Related Questions:

2023 ൽ നടക്കുന്ന ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ വേദി എവിടെയാണ് ?
ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആര്?
In September 2021, which state government launched the Nirbhaya Ek Pahal scheme under Phase 3 of Mission Shakti?
ആദ്യത്തെ ഇന്ത്യ-ഭൂട്ടാൻ സംയുക്ത ചെക്ക്പോസ്റ്റ് ആരംഭിച്ച സംസ്ഥാനം ഏത് ?
As of October 2024, the cash reserve ratio (CRR) in India is _____?