App Logo

No.1 PSC Learning App

1M+ Downloads
മലബാർ വന്യജീവി സങ്കേതം നിലവിൽവന്ന വർഷം ഏതാണ് ?

A2011

B2012

C2010

D2009

Answer:

C. 2010

Read Explanation:

  • മലബാർ വന്യജീവി സങ്കേതം കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട സംരക്ഷിത പ്രദേശമാണ്.

  • കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു

  • സ്ഥാപിതമായ വർഷം: 2010 ഓഗസ്റ്റ് 8

  • വിസ്തൃതി - ഏകദേശം 74.22 ചതുരശ്ര കിലോമീറ്റർ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് ?
കൊട്ടിയൂർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
Where is Chinnar wild life sanctuary is located?

കേരളത്തിലെ വന്യജീവി സങ്കേതങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക

  1. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതമാണ് പറമ്പിക്കുളം വന്യജീവി സങ്കേതം
  2. വയനാട് വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം - ആന
  3. ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്നത് പെരിയാർ വന്യജീവി സങ്കേതത്തിൽ
  4. തെന്മല ഇക്കോ ടൂറിസം പദ്ധതി ചെന്തുരുണി വന്യജീവി സങ്കേതത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്

    പറമ്പിക്കുളം ടൈഗർ റിസർവ്വ് ഏത് ഗ്രാമപഞ്ചായത്തിലാണ് ?

    (i) നെന്മാറ

    (ii) കൊല്ലങ്കോട്

    (iii) നെല്ലിയാമ്പതി

    (iv) മുതലമട