Challenger App

No.1 PSC Learning App

1M+ Downloads
രാജ്യസമാചാരം പുറത്തിറങ്ങിയ വർഷം ഏത് ?

A1868

B1864

C1847

D1890

Answer:

C. 1847

Read Explanation:

  • രാജ്യസമാചാരം [1847 ജൂൺ]ആണ് കേരളത്തിലെ പ്രഥമ പത്രം .

  • തലശ്ശേരിക്കടുത്തു ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്

  • പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്

  • ഹെർമൻഗുണ്ടർട്ടിൻറെ നേതൃത്വത്തിലാണ് രാജ്യസമാചാരം സ്ഥാപിച്ചത്

  • രാജ്യസമാചാരത്തിനു വേണ്ട അക്ഷരങ്ങൾ കൊത്തിയുണ്ടാക്കിയത് ഡി കണ്യൻ കടയാണ്

  • മതപ്രചാരണം ആയിരുന്നു രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണ ഉദ്ദേശ്യം


Related Questions:

' ബംഗദർശൻ ' ആരുടെ പ്രസിദ്ധീകരണമാണ് ?
വോയിസ്‌ ഓഫ് ഇന്ത്യ ആരുടെ പ്രസിദ്ധീകരണമാണ് ?
അരുണാചൽ പ്രദേശിൽ പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി ദിനപത്രo ഏത് ?
കോമ്രേഡ് എന്ന പത്രം ആരംഭിച്ചത് ആരാണ് ?
Which of the following group of newspapers actively reported the happenings of Vaikom Satyagraha?