App Logo

No.1 PSC Learning App

1M+ Downloads
മത്സര അടിസ്ഥാനത്തിൽ നെഹ്റു ട്രോഫി വള്ളംകളി ആദ്യമായി സംഘടിപ്പിച്ച വർഷം.

A1952

B1961

C1957

D1972

Answer:

A. 1952

Read Explanation:

നെഹ്റു ട്രോഫി വള്ളംകളി:

  • നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് - ആലപ്പുഴ, പുന്നമട കായൽ
  • ‘ചുണ്ടൻ വള്ളങ്ങളുടെ മത്സരം’ എന്നും അറിയപ്പെടുന്നു (snake boat race)
  • നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യ ജേതാവ് - നടുഭാഗം ചുണ്ടൻ
  • നെഹ്റു ട്രോഫി വള്ളംകളി, 2022 ലെ ജേതാവ് - മഹാദേവി കാട് കാട്ടിൽ
  • നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ വിജയം നേടിയത് - കാരിച്ചാൽ ചുണ്ടൻ

Related Questions:

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?
ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കളിച്ചത് ?
കേന്ദ്ര സർക്കാർ പുതുതായി കായിക മത്സരങ്ങളിൽ ഉൾപ്പെടുത്തിയ ഇനം ?
കംബള മത്സരങ്ങൾ നടക്കുന്നത് ഏത് സംസ്ഥാനത്താണ് ?
അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?