Challenger App

No.1 PSC Learning App

1M+ Downloads
പൗരധ്വനി പത്രം ആരംഭിച്ച വർഷം ?

A1939

B1934

C1945

D1932

Answer:

A. 1939

Read Explanation:

  • കോട്ടയം ആസ്ഥാനമായ പുറത്തിറങ്ങിയ പത്രമാണ് പൗരധ്വനി.
  • കെ.എം.ചാക്കോയാണ് 1939-ൽ 'പൗരധ്വനി' ആരം ഭിച്ചത്.
  • ഉത്തരവാദഭരണപ്രക്ഷോഭത്തെ പിന്തുണച്ച പത്രത്തിന് നല്ലൊരു വിഭാഗം വായനക്കാരുണ്ടായിരുന്നു.
  • പൗരധ്വനി യുടെ പ്രസിദ്ധീകരണം 1955-ൽ നിലച്ചു.

Related Questions:

മന്നത്ത് പദ്മനാഭൻ ഏത് ദേവസ്വം ബോർഡിന്റെ പ്രസിഡന്റായിട്ടാണ് നിയമിക്കപ്പെട്ടത് ?
വാല സമുദായ പരിഷ്‌കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത് ?
1947-48 വർഷത്തിൽ നടന്ന പാലിയം സമരത്തിൽ രക്തസാക്ഷിയായത് ആര് ?
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശ്രീനാരായണ ഗുരുവിന്റേതല്ലാത്ത കൃതി ഏത്‌ ?
അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാൻസി റാണി എന്ന് വിശേഷിപ്പിച്ചത്?