App Logo

No.1 PSC Learning App

1M+ Downloads
കല്ലുമാല പ്രക്ഷോഭത്തിൻ്റെ നേതാവാരാണ്?

Aസഹോദരൻ അയ്യപ്പൻ

Bബാരിസ്റ്റർ ജി.പി. പിള്ള

Cഅയ്യങ്കാളി

Dആഗമാനന്ദൻ

Answer:

C. അയ്യങ്കാളി

Read Explanation:

  • താഴ്ന്ന ജാതിയിലെ സ്ത്രീകൾക്ക് സവർണ്ണ ജാതിയിലെ സ്ത്രീകളുടേതു പോലെ ആഭരണങ്ങൾ അണിയുവാനുള്ള അവകാശം നേടിയെടുക്കാനായി നടന്ന സമരം .

  • കല്ലുമാല സമരം നടന്ന വർഷം -1915 

  • നടന്ന സ്ഥലം -പെരിനാട് (കൊല്ലം )

  • പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം -കല്ലുമാല സമരം 


Related Questions:

Where was the famous news paper "Swadeshabhimani"started by Vakkom Abdul Khadar Maulavi?
കുമാര ഗുരു എന്നറിയപ്പെടുന്നതാര് ?
വൈകുണ്ഠസ്വാമി ആരുടെ അവതാരം എന്നാണ് പ്രഖ്യാപിച്ചത് ?
Vaikunda Swamikal was imprisoned in?
ഫാ.കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചതെവിടെ ?