Challenger App

No.1 PSC Learning App

1M+ Downloads
പിൻകോഡ് സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കിയ വർഷം :

A1952

B1960

C1962

D1972

Answer:

D. 1972


Related Questions:

കടൽത്തീരങ്ങൾക്ക് പ്രസിദ്ധിയാർജിച്ച സംസ്ഥാനം

ഇന്ത്യയിലെ യുനെസ്‌കോയുടെ (UNESCO) ലോക പൈതുക സൈറ്റുകളെ കുറിച്ച്‌ താഴെ പറയുന്നവയില്‍ ഏതാണ്‌ ശരിയായത്‌ ?

  1. UNESCO തെലങ്കാനയിലെ രുദ്രേശ്വര (രാമപ്പ) ക്ഷേത്രം 2020 ല്‍ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു
  2. സിന്ധുനദീതട സംസ്കാര സ്ഥലമായ ധോലവീരയെ യുനെസ്‌കോ 2021-ല്‍ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു
  3. 2021 വരെയുള്ള യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 40 സ്ഥലങ്ങളുണ്ട്‌.
    The current CEO of NITI Aayog is
    ‘നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം’ എവിടെ സ്ഥിതി ചെയ്യുന്നു ?

    2009 ഡിസംബറിൽ നേപ്പാൾ ഗവൺമെൻ്റിൻ്റെ ക്യാബിന്റ് മീറ്റിംഗ് എവറസ്റ്റ് ബേസ് ക്യാമ്പിൽ വെച്ച് കൂടിയത്, ഏതു വിഷയവുമായി' ബന്ധപ്പെട്ട്, ചർച്ച ചെയ്യാനായിരുന്നു?

    1. അയൽപക്കരാജ്യങ്ങളുമായുള്ള അതിർത്തി തർക്കവും ലോകസമാധാനവും
    2. എവറസ്റ്റിലെ മാലിന്യ സംസ്കരണം
    3. കാലാവസ്ഥ വ്യതിയാനങ്ങളും ഹിമാനികളുടെ ഉരുകലും