App Logo

No.1 PSC Learning App

1M+ Downloads
പോക്സോ നിയമം നിലവിൽ വന്ന വർഷം ?

A2010

B2008

C2012

D2009

Answer:

C. 2012

Read Explanation:

ഇന്ത്യയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് വേണ്ടി 2012 ഇൽ വന്ന നിയമമാണ് POCSO Act (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ offences ആക്ട് )


Related Questions:

അടിയന്തിരാവസ്ഥകാലത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പ് പ്രകാരമാണ്?
ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്താവിൻറെ അവകാശം അല്ലാത്തത് ?
ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി?
ഇന്ത്യയിൽ 10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗം ?
Indian Government issued Dowry Prohibition Act in the year