App Logo

No.1 PSC Learning App

1M+ Downloads
വാറ്റ് (VAT) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം ?

A2005

B2011

C1991

D2001

Answer:

A. 2005

Read Explanation:

മൂല്യ വർദ്ധിത നികുതി - VAT  ( VALUE ADDED TAX )

  • മൂല്യ വർദ്ധിത നികുതി ( വാറ്റ് ) സമ്പ്രദായം നടപ്പിലാക്കിയ ആദ്യ രാജ്യം - ഫ്രാൻസ് (1954)
  • VAT ഏർപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജ്യം - ദക്ഷിണ കൊറിയ (1976)
  • വാറ്റ് (VAT) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം - 2005
  • വാറ്റ് (VAT)  നികുതി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം - ഹരിയാന (2003 ഏപ്രിൽ 1)
  • 2017 ജൂലൈ 1 ന് മൂല്യ വർദ്ധിത നികുതി ജി എസ് ടി യിൽ ലയിപ്പിച്ചു.

Related Questions:

Which of the following is considered a source of non-tax revenue for a State Government?
ഓൺലൈൻ ഗെയിം വഴിയുള്ള വരുമാനത്തിന് നിശ്ചയിച്ചിട്ടുള്ള നികുതി എത്ര ശതമാനമാണ്?
ഒരു നിശ്ചിത കാലത്തേക്ക് സാധാരണ നികുതിക്കുമേൽ ചുമത്തുന്ന അധിക നികുതിയാണ്

കേന്ദ്രസർക്കാരിന്റെ നികുതിയിനത്തിൽ പെടാത്ത കണ്ടെത്തുക ?

  1. കോപ്പറേറ്റ് നികുതി 
  2. ആദായനികുതി
  3. CGST 
  4. ഭൂനികുതി 
    വാഹന നികുതി ഏത് ഇനത്തിൽ പെടുന്നു?