Challenger App

No.1 PSC Learning App

1M+ Downloads
ഏതു വർഷമാണ് ആന്ധ്ര സംസ്ഥാനം നിലവിൽ വന്നത് ?

A1954

B1953

C1956

D1957

Answer:

B. 1953

Read Explanation:

ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ആയ ആന്ധ്ര നിലവിൽ വന്നത് 1953 ഒക്ടോബർ ഒന്നിനാണ്. എന്നാൽ 1956-ലെ സംസ്ഥാന പുനസംഘടനയോടു കൂടിയാണ് അതിന് ആന്ധ്രപ്രദേശ് എന്ന പേര് നിലവിൽ വന്നത്.


Related Questions:

2024 മാർച്ചിൽ മഹാരാഷ്ട്രയിലെ "അഹമ്മദ് നഗർ" ജില്ലയ്ക്ക് നൽകിയ പുതിയ പേര് എന്ത് ?
2025 മാർച്ചിൽ ഉദ്ഘാടനം ചെയ്ത "സരിഘാം-എ" (Saryngkham - A) കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ബിഹാറിനെ വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ചവർഷം ഏതാണ് ?
മദ്യനിരോധനത്തെ അനുകൂലിച്ച് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യച്ചങ്ങല തീർത്ത് ഗിന്നസ് റിക്കോർഡിൽ ഇടംനേടിയ സംസ്ഥാനം?
' ചുവന്ന മലകളുടെ നാട് ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?