Challenger App

No.1 PSC Learning App

1M+ Downloads
തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം ?

A1949 July 1

B1948 July 1

C1950 June 1

D1951 June 1

Answer:

A. 1949 July 1

Read Explanation:

ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സം‌യോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണ് തിരു-കൊച്ചി. തിരുക്കൊച്ചിയുടെ തലസ്ഥാനം തിരുവനന്തപുരമായിരുന്നു. അന്ന് തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയും ചേർന്ന് 1956 നവംബർ 1-ന് കേരള സംസ്ഥാനം രൂപം കൊണ്ടു.


Related Questions:

2016 ജൂൺ മാസത്തിൽ കേരള മുഖ്യമന്ത്രി ആരായിരുന്നു ?
കേരള നിയമസഭ പാസാക്കിയ "കേരള കാർഷിക ബന്ധ ബില്ലി'ൽ ഉൾപ്പെടാത്തത് ഏത്?
കേരളത്തിൽ നിന്നുള്ള ലോക്‌സഭ അംഗങ്ങളുടെ എണ്ണം :
കൃഷി വകുപ്പ് മന്ത്രി :
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെവെച്ചാണ്?