Challenger App

No.1 PSC Learning App

1M+ Downloads
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെവെച്ചാണ്?

Aപയ്യന്നൂർ

Bകോഴിക്കോട്

Cമഞ്ചേരി

Dവേദാരണ്യം

Answer:

A. പയ്യന്നൂർ

Read Explanation:

കേരള ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയാണ് - കെ കേളപ്പൻ


Related Questions:

2016 ജൂൺ മാസത്തിൽ കേരള മുഖ്യമന്ത്രി ആരായിരുന്നു ?
കോഴഞ്ചേരി പ്രസംഗം നടന്നത്?
Who was the Minister of Harijan Welfare & Local Self Government in the EMS Ministry of 1957?
ദിനമണി എന്ന ദിനപത്രം ആരംഭിച്ച മുഖ്യമന്ത്രി ആര്?
കേരളത്തിൽ നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര് ?