App Logo

No.1 PSC Learning App

1M+ Downloads

തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷം ?

A1946

B1949

C1952

D1956

Answer:

B. 1949

Read Explanation:

തിരുക്കൊച്ചി

  • ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സം‌യോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണ് തിരു-കൊച്ചി.
  • 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ചേർത്താണ് തിരുക്കൊച്ചി സംസ്ഥാനം രൂപം കൊണ്ടത്.
  • തിരുക്കൊച്ചിയുടെ തലസ്ഥാനം തിരുവനന്തപുരം ആയിരുന്നു.
  • തിരുക്കൊച്ചിയുടെ ആദ്യ രാജപ്രമുഖ് : ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ.
  • തിരുക്കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രി : പറവൂർ ടി കെ നാരായണപിള്ള
  • തിരുക്കൊച്ചിയുടെ അവസാന മുഖ്യമന്ത്രി : പനമ്പള്ളി ഗോവിന്ദമേനോൻ

Related Questions:

The Secretariat System was first time introduced in Travancore by?

തിരുവിതാംകൂറിൽ അടിമകച്ചവടം നിർത്തലാക്കിയത് ആരാണ് ?

തിരുവതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ സ്ത്രീകൾക്ക് തിരഞ്ഞെടുക്കപ്പെടാനും നാമനിർദേശം ചെയ്യപ്പെടാനുമുള്ള അവകാശം നൽകിക്കൊണ്ട് ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവ് നിയമസഭ ചട്ടങ്ങൾ പുറപ്പെടുവിച്ചത് എന്നാണ് ?

പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി ഉത്തരവു പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?

തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നിർമിച്ചത് ആര് ?