Challenger App

No.1 PSC Learning App

1M+ Downloads
'ശ്രീരംഗപട്ടണം സന്ധി' ഒപ്പു വച്ച വർഷം ഏത്?

A1782 മാർച്ച്‌ 18

B1796 മാർച്ച് 18

C1792 മാർച്ച് 18

D1784 മാർച്ച് 18

Answer:

C. 1792 മാർച്ച് 18

Read Explanation:

  • മൈസൂർ രാജ്യത്തിന്റെ ഏകദേശം പകുതി പ്രദേശം ടിപ്പു സുൽത്താന് വിട്ടുകൊടുക്കേണ്ടിവന്നു.

  • 3 കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു.

  • നഷ്ടപരിഹാരം പൂർണ്ണമായി അടയ്ക്കുന്നതുവരെ ടിപ്പുവിന്റെ രണ്ട് പുത്രന്മാരെ ബന്ദികളായി ബ്രിട്ടീഷുകാർക്ക് കൈമാറി.


Related Questions:

താഴെ പറയുന്നവയിൽ ഒരു തീരം ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽപ്പെട്ടതല്ല അത് ഏതെന്ന് കണ്ടെത്തി എഴുതുക:
തന്നിരിക്കുന്ന ഇന്ത്യയുടെ തീരസമതലങ്ങളിൽ പടിഞ്ഞാറൻ തീരസമതലത്തിന്റെ ഭാഗമല്ലാത്തത് ഏതാണ്?
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിൽ ഉൾപ്പെടാത്ത തീരസമതലം കണ്ടെത്തുക.

താഴെത്തന്നിരിക്കുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിന്റെ സവിശേഷതകൾ ഏതെല്ലാം?

  1. ഉപദ്വീപീയ പീഠഭൂമിയ്ക്കും അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്നു
  2. ഇത് ഒരു ഉയർത്തപ്പെട്ട തീരസമതലമാണ്
  3. തീരത്തോടടുത്ത് കായലുകൾ കാണപ്പെടുന്നു
  4. നദികളുടെ നിക്ഷേപണ പ്രക്രിയ മൂലം ഡെൽറ്റകൾ രൂപം കൊള്ളുന്നു
    താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരസമതലത്തിന്റെ ഭാഗമല്ലാത്തത് ?