Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്‌ട്ര തപാൽ യൂണിയൻ (UPU) സ്ഥാപിതമായത് ഏത് വർഷം ?

A1962 ഏപ്രിൽ 1

B1874 ഒക്‌ടോബർ 9

C1880 ജനുവരി 6

D1874 ഡിസംബർ 18

Answer:

B. 1874 ഒക്‌ടോബർ 9


Related Questions:

ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാഷ്ട്രങ്ങളുടെ എണ്ണമെത്ര?
യുക്രൈനിലെ ബുച്ച നഗരത്തിലെ ക്രൂരതകളുടെ പേരിൽ ഏത് രാജ്യത്തെയാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയത് ?
താഴെ പറയുന്നതിൽ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗമല്ലാത്ത രാജ്യം ഏതാണ് ?
ഏത് സമ്മേളനത്തിൽ വച്ചാണ് ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽ വന്നത് :
2024 ൽ ഇൻഡോനേഷ്യയിലെ യു എൻ റസിഡൻറ് കോ-ഓർഡിനേറ്റർ ആയി നിയമിതയായ ഇന്ത്യൻ വംശജ ആര് ?