App Logo

No.1 PSC Learning App

1M+ Downloads
Which among the following is the first vaccine approved by WHO against Covid-19?

AOxford/AstraZeneca

BPlizer/BioNTech vaccine

CSputnik V

DModerna

Answer:

B. Plizer/BioNTech vaccine

Read Explanation:

അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള ഐക്യരാഷ്ട്ര, സംഘടനയുടെ പ്രത്യേക ഏജൻസിയാണ് ലോകാരോഗ്യസംഘടന


Related Questions:

ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻെറ (ILO) നിലവിലെ ഡയറക്ടർ ജനറൽ ആരാണ് ?
ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എ, എന്നീ രാജ്യങ്ങൾ ചേർന്ന് ആരംഭിച്ച സാമ്പത്തിക വ്യാപാര സമന്വയ സംഘടന ഏത് ?
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ആസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം ?
How many permanent members are there in the Security Council?