App Logo

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ സംഘടന സ്ഥാപിതമായത് ഏത് വർഷം ?

A1945 നവംബർ 16

B1948 ഏപ്രിൽ 7

C1950 മാർച്ച് 23

D1957 ജൂലൈ 29

Answer:

B. 1948 ഏപ്രിൽ 7


Related Questions:

UNESCO declared sanchi as a World Heritage site in the year:
ഏറ്റവും കൂടുതൽ തവണ U N രക്ഷാസമിതിയിൽ താൽക്കാലിക അംഗമായ രാജ്യം ഏതാണ് ?
2024 ലെ UNESCO യുടെ "Prix Versailles Museum" ബഹുമതി ലഭിച്ച ഇന്ത്യയിലെ മ്യുസിയം ഏത് ?
How many official languages does the United Nations have?
1965 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അന്താരാഷ്‌ട്ര സംഘടന ഏത് ?