App Logo

No.1 PSC Learning App

1M+ Downloads
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മൈക്കൽ ഓ ഡയറിനെ ഇംഗ്ലണ്ടിൽ ചെന്ന് വധിച്ച ഉദ്ദംസിങ്ങിനെ തൂക്കിക്കൊന്ന വർഷം?

A1930

B1935

C1940

D1942

Answer:

C. 1940

Read Explanation:

  • 1919 ഏപ്രിൽ 13 നാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സമയത്ത് ലഫ്റ്റനന്റ് ഗവർണറായിരുന്നു മൈക്കൽ ഒഡ്വയർ.
  • 1940 മാർച്ച് 13-ന് മൈക്കൽ ഓ ഡയറിനെ ഇംഗ്ലണ്ടിൽ ചെന്ന് ഉദ്ദം സിംഗ് വധിച്ചു 
  • കൊലപാതകത്തെത്തുടർന്ന്, ഉദ്ദം സിംഗ് അറസ്റ്റിലായി
  • 1940 ജൂലൈ 31-ന് ലണ്ടനിലെ പെന്റൺവില്ലെ ജയിലിൽ വച്ച് അദ്ദേഹത്തെ  തൂക്കിക്കൊന്നു 

Related Questions:

ജാലിയന്‍വാലാബാഗില്‍ വെടിവയ്പ്പിന് നിര്‍ദ്ദേശം കൊടുത്ത ബ്രിട്ടീഷ് ജനറല്‍?
"പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിൻ്റെ അടിത്തറ ഇട്ടെങ്കിലും ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിൻ്റെ അടിത്തറ ഇളക്കി'. ജാലിയൻവാലാബാഗ് സംഭവത്തെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചത്
Jallianwala Bagh massacre took place in the city :
The Hunter Commission was appointed after the _______
റൗലറ്റ് നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ഥാന തിരഞ്ഞെടുക്കുക